May 10, 2026

സ്റ്റുഡൻസ് കൗൺസിൽ പ്രൊജക്റ്റിന്റെ ഭാഗമായി നഗരസഭ അനുവദിച്ച  മ്യൂസിക് സിസ്റ്റം ഉദ്ഘാടനം ചെയ്തു

0
Img 20240130 152236
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ബത്തേരി നഗരസഭ ഓടപ്പള്ളം ഗവ ഹൈസ്കൂളിന് 2022 – 23 സ്റ്റുഡൻസ് കൗൺസിൽ പ്രോജക്റ്റിന്റെ ഭാഗമായി അനുവദിച്ച മ്യൂസിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ  ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂളിലെ സംസ്കൃതി ഓപ്പൺ തിയേറ്ററിൽ വെച്ച് കുട്ടികൾ ഗോത്ര കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ എച്ച് എം  കമലം ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ടോം ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ഡിവിഷൻ കൗൺസിലർ പ്രിയ വിനോദ്, പി ടി എ പ്രസിഡന്റ് ശരത് എം സി, മറ്റ് പി ടി എ എം പി ടി എ എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *