May 10, 2026

ജനുവരി 30 : ഗാന്ധി അനുസ്മരണം നടത്തി

0
20240131 120733
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ “ഈശ്വർ അല്ലാഹ് തേരേ നാം” എന്ന മുദ്രാവാക്യമുയർത്തി
ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ തല ഉദ്ഘാടനം കരണി അരിമുള യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആദർശ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ലിനു, യൂണിറ്റ് സെക്രട്ടറി നിരഞ്ജൻ, ദിൽജിത്ത് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news