ഏകദിന പരിശീലനം നടത്തി
മീനങ്ങാടി: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജാഗ്രത സമിതി അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം നടത്തി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞയിഷ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ച ക്ലാസിൽ ക്ഷേമകാര്യ ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, ലിസി പൗലോസ്, ബിന്ദു മോഹനൻ, ശ്രീകല ദിനേശ് ബാബു, അഞ്ജു കൃഷ്ണ, എ.കെ. ബാൻ സുരി സംസാരിച്ചു. തുടർന്ന് നടന്ന ക്ലാസുകൾക്ക് കില ആർ.പി പി. വേണുഗോപാൽ നേതൃത്വം നൽകി.





Leave a Reply