ഉയരെ’: വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം നടത്തി
തരുവണ: ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ’സമഗ്ര’ യുടെ ഭാഗമായി തയ്യാറാക്കിയ എസ്. എസ്.എൽ. സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല
വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.തരുവണ ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് കെ. എം അധ്യക്ഷത വഹിച്ചു.പ്രീതി കെ, സന്ധ്യ, മേഴ്‌സി, ശ്രീജിത്ത്,മുഹമ്മദ് ഖനി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply