May 2, 2026

വന്യജീവി ആക്രമണം ; ഓട്ടോമോട്ടീവ് വയനാട് ഐക്യദാർഢ്യ പ്രകടനം നടത്തി

0
20240214 215358
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വനം വന്യജീവി, പരിസ്ഥിതി വകുപ്പുകൾ നാടും കാടും വേർതിരിച്ച് വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് ഇൻഡസ് മോട്ടോർസ് പരിസരം മുതൽ കാക്കവയൽ ജവാൻ സ്മൃതി വരെ ഐക്യദാർഢ്യ പ്രകടനം നടത്തി. പി വി ഷാജി, എൻ ഡി റിജു, ജാഫർ സാദിഖ്, ദിപിലാഷ് പി, ഷബീർ അലി, ഫാസിൽ, മനു പോൾ, ഫിറോസ് കെ എസ്, ടിൻ്റോ തങ്കച്ചൻ, അഭിലാഷ്, സാജൻ, എബി, ഷിനു, ശരത്, ബിനു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *