May 3, 2026

കർണാടകയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
20240215 102917
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :കർണ്ണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43)ആണ് മരിച്ചത്. അന്തർസന്തയിൽ അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിട്ടായിരുന്നു അപകടം .തലക്ക് ഗുരുതര പരിക്കേറ്റ അജീഷിനെ ആദ്യം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൈസൂർ കെ.ആർ.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *