കൊലയാളി ആന മാനി വയലിന് സമീപം
കാട്ടിക്കുളം: പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന കാട്ടാന കാട്ടിക്കുളം – പനവല്ലി റോ ഡിലെ മാനിവയലിന് സമീപത്തെ വനത്തിൽ രണ്ട് കിലോമീറ്ററോളം അകത്തു ള്ളതായി വനപാലകർക്ക് അവസാന സിഗ്നൽ ലഭിച്ചു. ഇന്നലെ രാത്രിയോ ടെയാണ് കാട്ടാന ഈ ഭാഗത്തേക്ക് നീങ്ങിയത്. ആനയെ മയക്കുവെടി വെക്കുന്നതിനായുള്ള വനപാലക ദൗത്യസംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടു.





Leave a Reply