December 11, 2024

തിരുനെല്ലി പഞ്ചായത്തിലെ വാർഡുകളിൽ നിരോധനാജ്ഞ.

0
20240215 113945

 

കാട്ടിക്കുളം: ബേലൂർ മഖ്ന ദൗത്യത്തിൻ്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു.

കുതിരക്കോട്, പനവല്ലി, ആലത്തൂർ, ബേഗൂർ, ചേലൂർ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *