May 3, 2026

കൊലയാളി ആന മാനി വയലിന് സമീപം

0
20240215 104019
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന കാട്ടാന കാട്ടിക്കുളം – പനവല്ലി റോ ഡിലെ മാനിവയലിന് സമീപത്തെ വനത്തിൽ രണ്ട് കിലോമീറ്ററോളം അകത്തു ള്ളതായി വനപാലകർക്ക് അവസാന സിഗ്‌നൽ ലഭിച്ചു. ഇന്നലെ രാത്രിയോ ടെയാണ് കാട്ടാന ഈ ഭാഗത്തേക്ക് നീങ്ങിയത്. ആനയെ മയക്കുവെടി വെക്കുന്നതിനായുള്ള വനപാലക ദൗത്യസംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *