May 20, 2024

വയനാട്ടിലെ ആദ്യ ഒ.ഇ.ടി പരീക്ഷ സെന്റർ മേരി മാതാ കോളേജിൽ 

0
Img 20240222 175149

മാനന്തവാടി: വയനാട്ടിലെ ആദ്യ ഒ ഇ ടി പരീക്ഷ സെന്റർ മാനന്തവാടി മേരി മാതാ കോളേജിൽ സജ്ജമായി. പരീക്ഷ നടത്തിപ്പുകാരായ എബക് ഏജൻസിയും കോളേജും തമ്മിലുള്ള ധാരണ ഉടമ്പടി കോളേജ് മാനേജർ ഏറ്റുവാങ്ങി. മാസത്തിൽ രണ്ട് പരീക്ഷ എന്ന നിലയ്ക്കാണ് പരീക്ഷകൾ നടക്കുക. പരീക്ഷ ഡേറ്റുകൾ ഒ ഇ ടി രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *