May 2, 2026

വ്യത്യസ്തമായ കായിക പരിശീലനവുമായി പനമരം ഗ്രാമപഞ്ചായത്ത്

0
20240223 140018
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രൈമറി സ്കൂളുകളിലെ 175 ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിമ്പുമ്മൽ ടർഫിൽ കായിക പരിശീലനം ആരംഭിച്ചു. പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനവും,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ അധ്യക്ഷത വഹിച്ചു . കായികാധ്യാപകൻ നവാസ് മാസ്റ്ററാണ് പരിശീലകൻ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *