May 20, 2024

വളനകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

0
20240223 204629

പുതുശേരിക്കടവ് :ബ്ലോക്ക് പഞ്ചായത്ത് 2023-2024 വർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുതുശ്ശേരിക്കടവ്- വളനകുന്ന് റോഡ് പണി പൂർത്തീകരിച്ച ഭാഗം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്മ ഹമീദ് ഉദ്ഘാടനം ചെയ്തുവാർഡ് മെമ്പർബഷീർ ഇന്തൻ അധ്യക്ഷത വഹിച്ചു.എൻ പി .ഷംസുദ്ദിൻ, ഇ സി അബ്ദുള്ള, ഇബ്രാഹിം മീറങ്ങാടൻ തുടങ്ങിയവരുംപ്രദേശവാസികളും പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *