October 8, 2026

ചേമ്പിലോട് വലിയകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു 

0
Img 20240228 165509
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ചേമ്പിലോട് വലിയകുന്ന് കോളനിയില്‍ നിര്‍മ്മിച്ച റോഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, സി.കെ മണി, പി ഇബ്രാഹിം, ഷദീദ്, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *