May 9, 2024

സിദ്ധാർത്ഥിൻ്റെ മരണം; പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു.

0
20240304 160318

കൽപ്പറ്റ :പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. -രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിന്റെ തെളിവെടുപ്പ്.

ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടത്തിയത്.16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥനെ ആദ്യം എത്തിച്ചു മർദ്ദിച്ചത് ഈ കുന്നിൻ മുകളിൽ വെച്ചാണ്.കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇന്നലെ ഹോസ്റ്റലിനുള്ളിലും മർദ്ദനം നടന്ന മറ്റ് ഇടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *