May 11, 2026

കെ.എസ്.യു-,എം.എസ്.എഫ് പ്രതിഷേധ സമരത്തിനെതിരെ ജലപീരങ്കി , ലാത്തി ചാർജ്

0
20240304 160547
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട്: വെറ്റിനറി കോളേജിലേക്ക് എം.എസ്.എഫ് -കെ.എസ്.യു പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തി ചാർജും നടന്നു. അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റിൽ രാവിലെ എം.എസ്. എഫ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് കെ.എസ്.യു പ്രവർത്തകരും പ്രകടനമായെത്തി. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ജല പീരങ്കിയും ട്രിയർ ഗ്യാസും പ്രയോഗിക്കുകയായിരുന്നത്രെ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *