May 11, 2026

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

0
20240304 175843
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സമഗ്ര വയോജന ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വാസുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി.പി. ഷിജു, ഉഷ രാജേന്ദ്രൻ, ഡോ. ബി.കെ. നിഷ, ഡോ. മെഹജബിൻ റുഖിയ ടി .ടി. ഡോ. എസ്. ഹരികൃഷ്ണ, ഡോ. അർപ്പണ മനോജ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *