June 16, 2026

ലോകസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് അപേക്ഷിക്കാം

0
20240312 212754
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആയി ജോലി ചെയ്യാന്‍ താത്പര്യമുള്ള എന്‍.സി.സി കേഡറ്റുകള്‍, സർവീസിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ ഇലക്ഷൻ സെല്ലുമായോ ബന്ധപ്പെടുക. ഫോൺ: 04936 205655, 9497935202.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *