May 11, 2026

ഡോക്ടറേറ്റ് കരസ്ഥമാക്കി കെ.ഉദയ

0
20240317 150702
By ന്യൂസ് വയനാട് ബ്യൂറോ

രണ്ടേനാൽ: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും വ്യാകരണത്തിൽ ഡോക്ടറേറ്റ് നേടി കെ. ഉദയ. പ്രൊഫസർ ഡോ.എം മണിമോഹനൻ്റെ കീഴിൽ മഹാഭാഷ്യത്തിലെ പാരിഭാഷിക ശബ്ദ‌ങ്ങളുടെ പഠനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഗവേഷണം.

രണ്ടേനാൽ താന്നിയാട് കണ്ടോത്ത് ഗോപാലകൃഷ്ണൻ്റേയും ഉഷയുടേയും മകളും, മന്ദംകണ്ടി നൗഷാദിന്റെ ഭാര്യയുമാണ് ഉദയ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *