May 1, 2026

ജനതാദൾ എസ് വൈത്തിരി പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി

0
Img 20240319 231231
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജനതാദൾ സെക്കുലർ വൈത്തിരി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ വൈത്തിരിയിൽ നടത്തി. ഏപ്രിൽ 26 നു നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സഖാവ് ആനീ രാജയെ വിജയിപ്പിക്കുന്നതിന് ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ ശക്തി പെടുത്തുന്നതിനു വേണ്ട പ്രവർത്തനം ഊർജിത പെടുത്തണമെന്ന് യോഗം തീരുമാനിച്ചു.

പ്രോഗ്രാം ദേശീയ കമ്മിറ്റി അംഗം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം വി പി വർക്കി മുഖ്യ പ്രഭാഷണം നടത്തി, ദാസൻ കെ കെ, അയ്യപ്പൻ മേപ്പാടി, സൈഫ് വൈത്തിരി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *