July 9, 2026

തപാൽ വോട്ട്: മാധ്യമപ്രവർത്തകർ 12 ഡി ഫോറം നൽകണം

0
20240321 165714
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകർക്കും തപാൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ്കൗൾ.

ആവശ്യമുള്ളവർ 12 ഡി ഫോം പൂരിപ്പിച്ച് നൽകണം. വോട്ടർ പട്ടികയിൽ പേരുള്ളിടങ്ങളിലെ പോളിങ് ഫെസിലി റ്റേഷൻ സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്താം. ഇതിനുള്ള നടപടികൾ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. വിശദമായ മാർഗനിർദേശം പിന്നീട് നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *