April 27, 2024

വിഷം ഉള്ളിൽ ചെന്ന് മധ്യവസയ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
20240322 134318

 

മാനന്തവാടി: ജെസ്സി കുമാരമാല പരേതരായ ബാലൻ നായരുടേയും രാധയുടേയും മകനും പിലാക്കാവ് മാവേലി സ്റ്റോർ താത്ക്കാലിക ജീവനക്കാരനുമായ ശ്രീനിവാസൻ (48) നെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ വായ്‌പയിൽ കുടുങ്ങി വഞ്ചിക്കപ്പെട്ടതിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സ്മിത. മക്കൾ സിദ്ധാർത്ഥ്, ശ്രീക്കുട്ടി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *