June 10, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8281362097, 04936247420.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *