May 11, 2026

ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം

0
Img 20240323 145811
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ: പഴൂർ കോട്ടൂകര കുര്യാക്കോസിൻ്റെ ഒന്നര വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനത്തിനു സമീപം കെട്ടിയിട്ട പശുവിനെയാണ് കൊന്നത്. വനത്തിനുള്ളിലാണ് ജഢം കണ്ടെത്തിയത്. പശു കെട്ടഴിഞ്ഞ് വനത്തിനുള്ളിൽ പ്രവേശിച്ചതയാണ് കരുതുന്നത്.

 

പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *