May 8, 2024

വൈദ്യുതി മുടങ്ങും

0
Img 20240326 173957

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ അധികാരിപ്പടി, മഞ്ഞൂറാ, കര്‍ലാട്, പത്താം മൈല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 4:30വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *