June 19, 2026

റോസമ്മ മാത്യു (89) നിര്യാതയായി

0
Img 20240326 173131
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം പുൽത്തകിടിയിൽ എം.പി. മാത്യുവിൻ്റെ ഭാര്യ റോസമ്മ മാത്യു (89) നിര്യാതയായി. കോട്ടയം മറ്റക്കരയിൽ പൂനാട്ട് കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി,ലിസി (റിട്ടയേർഡ് അദ്ധ്യാപിക), തങ്കമ്മ തോമസ് മാത്യു (റിട്ടയേർഡ് പ്രിൻസിപ്പാൾ), ജാൻസി, ബിനോ (അദ്ധ്യാപകൻ ,പാട്ന), ജിൻസി. മരുമക്കൾ: പരേതനായ ജോയി നാമറ്റത്തിൽ, ജോസ് തങ്കച്ചൻ മാങ്കോട്ടിൽ, ജോസ് മണക്കാട്ട്, മിനി ജോൺ (ഹെഡ്മിസ്ട്രസ്സ് ദേവമാതാ എ.എൽ .പി .സ്കൂൾ ആടിക്കൊല്ലി), സിബിക്കുട്ടി മമ്മൂട്ടിൽ, അമ്പിളി ബിനോ (അദ്ധ്യാപിക, പാട്ന), ജോർജ് പഴേമടം, സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് കണിയാരം കത്തീഡ്രൽ സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *