May 19, 2026

എൻ.ഡി.എ കുടുംബ സംഗമം നടത്തി

0
Img 20240327 181247
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ആനേരി തറവാട്ടിൽ സ്വീകരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. ബി.ജെ.പി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സതീഷ് എം.എസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ, സജി ശങ്കർ, മുകുന്ദൻ പള്ളിയറ, സജീഷ് കോട്ടത്തറ, അഖിൽ പ്രേം സി, എം.പി സുകുമാരൻ, കെ.എസ് അജയകുമാർ, മുരളീദാസൻ, അനിത ചന്ദ്രൻ, സുരേഷ് ആനേരി, ഉഷ ആനേരി, രാജേഷ് കരിക്കൊല്ലി, ഉണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *