October 30, 2026

പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി. നേടി എ ഷജ്‌ന

0
IMG-20261030-WA0345
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ പെരുമാറ്റ ശാസ്ത്രം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ഷജ്ന എ. വനം വകുപ്പിൽ ഡെപ്യൂട്ടി കൺസർവേറ്റർ ആയ ഷജ്‌ന നിലവിൽ കണ്ണൂർ വിജിലൻസ് ഡി.എഫ്.ഒ ആണ്. റിട്ട. ഫോറസ്റ്റ് ഓഫീസർ പരേതനായ എ. അബ്ദുള്ളയുടെയും വി.പി. സുലൈഖയുടെയും മകളാണ്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരിമാണ് ഭർത്താവ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *