May 18, 2026

റവന്യൂ മന്ത്രി കെ. രാജന്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ സന്ദര്‍ഷിച്ചു

0
Img 20240327 204510
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാലത്തിത്തില്‍ സി.പി.ഐ നേതാവും റവന്യൂ മന്ത്രിയുമായ കെ.രാജന്‍ മുട്ടില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ സന്ദര്‍ശനം നടത്തി. ഡബ്ല്യു.എം.ഒ സെക്രട്ടറി കാദര്‍ പട്ടാമ്പിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയെ വിജയിപ്പിക്കുന്നതിനു പിന്തുണ തേടി. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം.ജോയി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *