April 27, 2024

തൊട്ടാൽ കൈ പൊള്ളും: അമ്പതിനായിരം കടന്ന് സ്വർണ്ണവില

0
Img 20240329 114925

കൽപ്പറ്റ: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. പവന് 50,400 യാണ് നിലവിലെ വില. ഗ്രാമിന് 130 രൂപയാണ് വർധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രാജ്യാന്തര വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണമായത്. ഈ മാസത്തിൻ്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. എന്നാൽ മാസാവസാനത്തിൽ എത്തിയപ്പോൾ വൻ വില വർദ്ധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്‌ധർ പറയുന്നു.

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *