May 20, 2024

സുരക്ഷിതമാക്കാം; റോഡ് ജീവിതം: മോട്ടോർ വാഹന വകുപ്പ്

0
Img 20240330 Wa0136

തിരുവനന്തപുരം: നിങ്ങൾക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. തിരിച്ചു വരാനാവാത്ത വിധം മനുഷ്യരെ ദുരിതത്തിൽ തളച്ചിടാൻ ശേഷിയുള്ളവയാണ് നിരത്തിലെ നിയമ ലംഘനങ്ങൾ എന്നും എംവിഡി പറഞ്ഞു . നിയമ ലംഘകരുടെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കളുടെ കൂടി ‘റോഡുജീവിതം’ ഇത്തരത്തിൽ അരക്ഷിതമായേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

അതീവ ജാഗ്രത പുലർത്തുകയും ഗതാഗത നിയമങ്ങൾ പാലിക്കുകയും, റോഡ് ജീവിതം സുഗമമാക്കാമെന്നും എംവിഡി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *