News Wayanad പൊതു തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി April 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: തിരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി. പോലീസ് സേനയും, കേന്ദ്ര സേനയും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.വി ബൈജു നേതൃത്വം നൽകി. Post navigation Previous: റേഷൻ കടകൾക്ക് ഇന്ന് അവധി; മാർച്ചിലെ വിഹിതം ഏപ്രിൽ മുതൽ 6 വരെ കൈപ്പറ്റാം Next: സംസ്ഥാനത്ത് വേനൽ മഴക്ക് സാധ്യത മുന്നറിയിപ്പ് Also read Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad നിര്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്വഹിക്കും October 16, 2026 0 Latest News News Wayanad മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply