News Wayanad പൊതു തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി April 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: തിരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി. പോലീസ് സേനയും, കേന്ദ്ര സേനയും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.വി ബൈജു നേതൃത്വം നൽകി. Post navigation Previous: റേഷൻ കടകൾക്ക് ഇന്ന് അവധി; മാർച്ചിലെ വിഹിതം ഏപ്രിൽ മുതൽ 6 വരെ കൈപ്പറ്റാം Next: സംസ്ഥാനത്ത് വേനൽ മഴക്ക് സാധ്യത മുന്നറിയിപ്പ് Also read Latest News News Wayanad ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു October 17, 2026 0 Latest News News Wayanad ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം October 17, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയല് രാമന്റെ വീട്ടില് കര്ഷകസംഘം നേതാക്കള് സന്ദര്ശനം നടത്തി October 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply