News Wayanad വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു April 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം. ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. റോഡരികിലെ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു. Post navigation Previous: ശിശുമല കുരിശു മല കയറ്റത്തിന് തുടക്കമായിNext: മെമ്പർഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്തു Also read News Wayanad വയനാട്ടിൽ ഷിഗെല്ല പടരുന്നത് സമ്പർക്കത്തിലൂടെയെന്ന് സംശയം: മന്ത്രി കെ.മുരളീധരൻ June 10, 2026 0 News Wayanad വയനാട്ടിൽ ഷിഗെല്ല പടരുന്നത് സമ്പർക്കത്തിലൂടെയെന്ന് സംശയം: മന്ത്രി കെ.മുരളീധരൻ June 10, 2026 0 News Wayanad ഗോത്ര യുവതയുടെ സ്വപ്നങ്ങൾക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് ജനമൈത്രി പോലീസ് June 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply