News Wayanad വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു April 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം. ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. റോഡരികിലെ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു. Post navigation Previous: ശിശുമല കുരിശു മല കയറ്റത്തിന് തുടക്കമായിNext: മെമ്പർഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്തു Also read News Wayanad മാനന്തവാടി ഡയാന സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു May 5, 2026 0 Latest News News Wayanad തരിയോട് സെന്റ് മേരീസ് യു.പി സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു May 5, 2026 0 Latest News News Wayanad എസ്ടിയു സ്ഥാപക ദിനം: പടിഞ്ഞാറത്തറയിൽ പതാക ഉയർത്തി ആചരിച്ചു May 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply