News Wayanad മെമ്പർഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്തു April 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കമ്മന: കമ്മ റിയൽ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ മെമ്പർഷിപ്പ് മാസാചരണം പത്മശ്രീ ചെറുവയൽ രാമന് നൽകിക്കൊണ്ട് നിർവ്വഹിച്ചു, ക്ലബ്ബ് ഭാരവാഹികളായ അനൂപ് ഇ എ, ശരത് ലാൽ, അരുൺ ആർ എസ് എന്നിവർ സംസാരിച്ചു. മനോജ്, ജെബിൻ, വിഷ്‌ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി. Post navigation Previous: വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞുNext: വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു Also read News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 News Wayanad സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി October 8, 2026 0 News Wayanad ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply