May 3, 2026

നല്ലന്നൂരിൽ കാട്ടുപോത്തിന്റെ സാന്നിധ്യം

0
Img 20240408 095851
By ന്യൂസ് വയനാട് ബ്യൂറോ

മുപ്പൈനാട്: മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ് തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടത്. നിലവിൽ കാട്ടുപോത്ത് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം എത്തിയതായാണ് റിപ്പോർട്ടുകൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *