July 8, 2026

വാഹനാപകടം: അമ്പലവയലിൽ പിക്കപ്പ് തലകീഴായി മറിഞ്ഞു

0
Img 20240412 162325
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: റോഡ് സൈഡിൽ ഇന്റർ ലോക്ക് ചെയ്യാനായി റോഡിലേക്ക് നീക്കിയിട്ടിരുന്ന മെറ്റലിൽ കയറിയ പിക്കപ്പ് തലകീഴായി മറിഞ്ഞു. അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *