April 30, 2024

പെണ്ണമ്മ(68) നിര്യാതയായി

0
Img 20240414 102510

പുല്‍പ്പള്ളി: മൂഴിമല കാശാംകുറ്റിയില്‍ പരേതനായ ജോയിയുടെ ഭാര്യ പെണ്ണമ്മ(68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മരകാവ് സെന്റ് തോമസ് പള്ളിയില്‍. മകള്‍: സിന്ധു. മരുമകന്‍: റിനേഷ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *