May 17, 2026

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത കുരുക്ക്

0
Img 20240414 095415
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. സ്കൂൾ അവധിക്കാലവും സർക്കാർ അവധിയും ഒരുമിച്ച് വന്നതിനാൽ വിനോദ സഞ്ചാരികൾ അടക്കം കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് ഗതാഗത കുരുക്കിന് വഴി തെളിച്ചത്. ചുരത്തിൽ രാവിലെ മുതൽ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. അതിനിടെ താമരശ്ശേരി ചുരം ആറാം വളവിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ തകരാറിലായതും ഗതാഗത തടസ്സം നേരിടുന്നതിന് കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *