April 29, 2024

ഫുട്ബാൾ ടൂർണമെൻ്റ്: കെ.എസ്.ഇ.ബി ജേതാക്കൾ

0
Img 20240414 171902

ബത്തേരി: ദേശീയ ഫയര്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ലഫയര്‍ഫോഴ്സ് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അണിനിരത്തി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ കെ എസ് ഇ ബി വയനാട് ഏകപക്ഷീയമായ ഗോളുകള്‍ക്ക് എക്സൈസ് ജില്ലാടീമിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് അസി. ഡയറക്ടര്‍ അബ്ദുള്ള നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ ഓഫീസര്‍ പി നിധീഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. എന്‍ ബാലകൃഷ്ണന്‍, അയ്യപ്പന്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *