April 30, 2024

യു.ഡി.വൈ.എഫ് ഭാരവാഹികൾ പര്യടനം നടത്തി

0
Img 20240417 124014

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 18 ഞായറാഴ്ച്ച ബത്തേരിയിൽ നടക്കുന്ന യുവന്യായി സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ യു.ഡി .വൈ .എഫ് നേതാക്കന്മാരുടെ പര്യടനം രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ നിന്ന് തുടങ്ങി. യു.ഡി.വൈ.എഫ് ജില്ലാ ചെയർമാൻ എം.പി നവാസ് ,ജനറൽ കൺവീനർ അമൽജോയി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലയണൽ മാത്യ, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, കെ. നിത, നിസ്സാം കല്ലൂർ, പി.എം ഷബീർ, ഷമീർ മീനങ്ങാടി, ജലീൽ ഇ.പി, സി. ശിഹാബ്, ഡിൻ്റൊ ജോസ് ,ഷാജി കുന്നത്ത്, ജാസർ പാലക്കൽ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *