May 1, 2024

വൈദ്യുതി മുടങ്ങും

0
Img 20240418 165043

പനമരം: പനമരം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ മങ്കാണി, വെള്ളരിവയല്‍, ചേര്യംകൊല്ലി, കുരിശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി-ടഫ് എന്നിവടങ്ങളിൽ നാളെ രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *