May 26, 2026

സ്നേഹ ഭവനം താക്കോൽ കൈമാറി 

0
Img 20240418 171155
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അസംപ്ഷൻ സ്കൂളിലെ വിദ്യാർഥിനികളായ സഹോദരങ്ങൾക്ക് മലവയൽ മഞ്ഞാടിയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം സ്കൂൾ മാനേജർ ഫാ.ജോസഫ് പരുവുമ്മേൽ, നെൻമേനി പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, വാർഡ്മെമ്പർ ദീപ ബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ. മുരളി എന്നിവർ ചേർന്ന് തിരി തെളിയിച്ചു.

പി ടി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, MPTA പ്രസിഡൻ്റ് ശ്രീജ ഡേവിഡ് സ്റ്റാഫ് സെക്രട്ടററി ബീന മാത്യു, അധ്യാപകരായ റ്റിൻ്റു മാത്യു, അനു. പി. സണ്ണി എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *