May 2, 2024

കെ.പി.ഗംഗാധരൻ (85) നിര്യാതനായി

0
Img 20240419 Wa0113

കൽപ്പറ്റ: വയനാട്ടിലെ ആദ്യകാല ഹോട്ടൽ ഉടമകളിലൊരാളായ കൈനാട്ടി കല്ലേരി പൊയിൽ ഗംഗാധരൻ(85) നിര്യാത നായി. ആറു പതിറ്റാണ്ടോളം കൈനാട്ടി പ്രിയ ഹോട്ടൽ നടത്തിവന്നിരുന്നു വ്യാപാരിവ്യവസായി ഏകോപനസമിതി കൈനാട്ടി യൂനിറ്റ് ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ:പരേതയായ ശാരദ, മക്കൾ: പ്രമോദ്‌കുമാർ (സോന അഡ്വർടൈസിംഗ്) ദീപ, ഷീബ. മരുമക്കൾ: രജിത, വിനോദ ൻ(റിട്ട. എസ്ഐ) രമേശൻ (കൊയിലാണ്ടി) സഹോദരങ്ങൾ: കെ.പി.കരുണൻ, കെ.പി.ശിവരാമൻ പരേതനായ കെ.പികുമാരൻ. സംസ്ക്കാരം: ശനിയാഴ്‌ച 20-04-2024 ന് രാവിലെ മണിക്ക് മൈലാടിപ്പാറ പൊതുശ്മശാനത്തിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *