ലോക് സഭാ തെരഞ്ഞെടുപ്പ്; പരിശീലനം ഏപ്രിൽ 24 ലേക്ക് മാറ്റി
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലന ത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഏപ്രിൽ 21 ന് കൽപ്പറ്റ സെൻ്റ് ജോസഫ്‌സ് കോൺവെന്റ് സ്‌കൂ ളിൽ നടത്താനിരുന്ന പരിശീലനം ഏപ്രിൽ 24 ലേക്ക് മാറ്റിയതായി ട്രെയിനിംഗ് മാനേജ്‌മെൻ്റ് നോഡൽ ഓഫീസർ ബി.സി ബിജേഷ് അറിയിച്ചു. സമയം, പരിശീലന കേന്ദ്രം എന്നിവയിൽ മാറ്റമില്ല.





Leave a Reply