May 4, 2024

ആന്റണി (ജോണി -73) നിര്യാതനായി

0
Img 20240423 100402

പുൽപ്പള്ളി: പുൽപ്പള്ളി, മാരപ്പൻമൂല കവുങ്ങുംപള്ളിൽ ആന്റണി (ജോണി -75) നിര്യാതനായി. ഭാര്യ: വള്ളോംകുന്നേൽ കുടുംബാംഗം എത്സ. മക്കൾ: ബേബി, ബെന്നി (ഡൽഹി), തോമസ് (ബീഹാർ ), സിസ്റ്റർ ലിന്റ (സി.എം.സി. കോൺഗ്രിയേഷൻ, പുൽപ്പള്ളി), സിന്ധു, ജയ്സൺ. മരുമക്കൾ: ബിൻസി കുഞ്ഞിപ്പാറയിൽ, ഷീബ പുത്തൻപുരയിൽ, ഷിജി മുതലപ്ര, വേണു, മെയ്മോൾ തയ്യിൽ. സംസ്കാരം: ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സെന്റ് തോമസ് ചർച്ച് മരകാവ് സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *