May 1, 2026

വയനാട് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈത്തിരി മേഖല LDF കോർണർ യോഗം പഴയ വൈത്തിരിയിൽ നടന്നു

0
Img 20240423 210837
By ന്യൂസ് വയനാട് ബ്യൂറോ

പഴയ വൈത്തിരി: വയനാട് ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം LDF വൈത്തിരി മേഖല കോർണർ യോഗം പഴയ വൈത്തിരിയിൽ നടന്നു.

പ്രസ്തുത പരിപാടിയിൽ സി ശംസുദ്ധീൻ, എൻ ഒ ദേവസ്യ, സി യൂസഫ്, എം വി വിജേഷ്, കെ തോമസ്, ചിത്രകുമാർ, പി കെ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *