May 5, 2026

സാമൂഹ്യമാധ്യമങ്ങളിലെ വ്യാജവാർത്ത; കർശന നടപടി സ്വീകരിക്കും: കേരള പോലീസ്

0
Img 20240424 133626
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലെ വ്യാജവാർത്തക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി. പൊതുസമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പോലീസ് പറഞ്ഞു. ഇത്തരം സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനായി പോലീസ് സൈബർ ഡിവിഷൻ സദാ ജാഗരൂകമായിരിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *