May 5, 2026

തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു; ഡോമിനേറ്റർസ് സിസി വിജയിച്ചു

0
Img 20240424 145353
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: എൽസിസി മഞ്ഞൂറയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ഡോമിനേറ്റർസ് സിസി വിജയിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, വാർഡ് മെമ്പർ രാധ പുളിക്കോട്ട്, ജോ മാത്യൂസ് എന്നിവർ ട്രോഫികൾ കൈമാറി. ടൂർണമെൻ്റിലെ മികച്ച പ്ലെയറും, ബാറ്റ്സ്‌മാനുമായി അഖിലിനെയും, ബൗളറായി ജിബിനെയും, ഫീൽഡറായി രമിത്തിനെയും, കീപ്പറായി സുധീഷിനെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *