May 6, 2024

ലോക‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയിലെ ലോകസഭാ മണ്ഡലങ്ങളിൽ നാലു വീതം ഫ്ളെയിങ് സ്‌ക്വാർഡ് പ്രവർത്തിക്കുന്നു

0
Img 20240424 201713

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാലു വീതം ഫ്ളെയിങ് സ്‌ക്വാഡുകളാണ് പരിശോധനകള്‍ തുടരുന്നു. കല്‍പ്പറ്റ മണ്ഡലത്തില്‍-2 (ലക്കിടി, ചോലാടി), മാനന്തവാടി -5 (തലപ്പു ഴ, ബാവലി, തോല്‍പെട്ടി, വാളാംതോട്, ബോയ്സ് ടൗണ്‍), സുല്‍ത്താന്‍ ബത്തേരി-4 (മുത്തങ്ങ, താളൂര്‍, നമ്പ്യാര്‍കുന്ന്, നൂല്‍പ്പുഴ) എന്നിങ്ങനെ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *